Arjun Tendulkar in under 19 vinod mankhad <br />അണ്ടര്‍ 19 വിനൂ മങ്കാദ് ട്രോഫിയില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ മുംബൈ ഗുജറാത്തിനെ തോല്‍പ്പിച്ചു. ടോസ് ജയിച്ച് ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച മുംബൈ അവരെ 142 റണ്‍സിന് പുറത്താക്കിയശേഷം ഒമ്പത് വിക്കറ്റ് വിജയമാഘോഷിക്കുകയായിരുന്നു. <br />#ArjunTendulkar #sachinTendulkar